അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്ക്കാരം വക്കം ഷക്കീറിന്

eiJWL0S78624

വെഞ്ഞാറമൂട് : അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്ക്കാരം പ്രമുഖ നാടകനടനും സംവിധായകനുമായ വക്കം ഷക്കീറിന്. 25000 രൂപയും പ്രശസ്തി പത്രവും അങ്ങുന്നതാണ് പുരസ്കാരം. നവംബർ 25 ന് വൈകുനേരം അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിൻ്റെ ഉദ്ഘാടന വേദിയിൽ വച്ച് പുരസ്കാരം കൈമാറും. കേരള നാടക സംഗീത അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വക്കം ഷക്കീർ വിവിധ സംഘടനകളുടേയും സംസ്ഥാന സർക്കാരിൻ്റെയും അവാർഡുകൾ ഈ മേഖലയിൽ ഏറ്റുവാങ്ങിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!