Search
Close this search box.

ഐ.എൽ.ജി.എം.എസ്:പോർട്ടൽ വഴി ഫയലുകൾ തീർപ്പാക്കിയ പട്ടികയിൽ ജില്ലയിൽ രണ്ടാംസ്ഥാനം മംഗലപുരം പഞ്ചായത്തിന്

ei7OA1C54647

മംഗലപുരം ഐ.എൽ. ജി. എം. എസ്.ഇന്റ ഗ്രേറ്റഡ്ഡ് ലോക്കൽ ഗവർണൻസ് മാനേജ്മെന്റ് സിസ്റ്റം :പോർട്ടൽ വഴി ഫയലുകൾ തീർപ്പാക്കിയ പട്ടികയിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാംസ്ഥാനം മംഗലപുരം പഞ്ചായത്തിന് ലഭിച്ചു. സമയബന്ധിതമായി ഫയൽ തീർപ്പാക്കി മികച്ച സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിനാണ് അംഗീകാരം. തദ്ദേശസ്വയംഭരണ വകുപ്പാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തത്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് അംഗീകാരമെന്ന് മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകവും സെക്രട്ടറി ജ്യോതിസ്സും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!