അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിലെ മുൻ പ്രഥമ-അധ്യാപികയ്ക്കും അധ്യാപകനും യാത്രയയപ്പ് നൽകി ആദരിച്ചു.
മുൻ പ്രധമ-അധ്യാപികയായി സേവനം അനുഷ്ഠിച്ച ഗീത ടീച്ചറിനും അധ്യപകനായിരുന്ന സുനിൽ സാറിനുമാണ് യാത്ര അയപ്പ്നൽകി ആദരിച്ചത്.
ചടങ്ങിൽ വാർഡ് മെമ്പറും പിറ്റിഎ പ്രസിഡന്റ്മായ സജി സുന്ദർ അദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ മുൻ പിറ്റിഎ പ്രസിഡന്റ് ഉദയസിംഹൻ, രോഹിണി, മുൻ പ്രഥമഅധ്യാപിക അഷീല, മറ്റ് അധ്യാപകർ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.