Search
Close this search box.

ഹരിതമിത്രം ആപ്പിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ സര്‍വേ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച മാണിക്കല്‍ ഗ്രാമപഞ്ചായത്തിന് ആദരം

eiMUFF923369

ഹരിതമിത്രം ആപ്പിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ സര്‍വേ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച മാണിക്കല്‍ ഗ്രാമപഞ്ചായത്തിന് ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന് മൊമെന്റോ നല്‍കിയാണ് ആദരിച്ചത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് സന്നിഹിതനായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!