വർക്കലയിൽ റിസോർട്ടുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. വൻ തോതിൽ ലഹരി വസ്തുക്കൾ ഇവിടെ എത്തി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിഡ്.സ്കൈ ലോഞ്ചു റിസോർട്ടിൽ നിന്ന് ആനധികൃതമായി വിൽപ്പനക്ക് വെച്ചിരുന്ന ബിയർ പിടികൂടി.റിസോർട്ട് ഉടമയ്ക്കെതിരെ കേസ് എടുത്തു ബ്ലാക്ക് ബീച്ചിൽ ആനധികൃതമായി പ്രവർത്തിച്ചു വന്ന പാൻഡ്രി റിസോർട്ടിൽ നിന്നും കഞ്ചാവും വിദേശമദ്യവും പിടികൂടി.
കോയമ്പത്തൂർ സ്വദേശികളായ നാലുപേർ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


 
								 
															 
								 
								 
															 
				

