ആറ്റിങ്ങലിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിയിരിക്കുന്നു

ei52GNY91986

ആറ്റിങ്ങൽ: കമ്പ്യൂട്ടർ മേഖലയിൽ ഒരു സ്വയം തൊഴിൽ നേടുന്നതിനും വിവിധ സർക്കാർ ജോലികൾക്കും ഉപയോഗപ്പെടുന്ന അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ സൗജന്യ നിരക്കിൽ സോഫ് ടെക് ന്റെ ആറ്റിങ്ങൽ സെന്ററിൽ വച്ച് പരിശീലനം നൽകുന്നു. രണ്ട് മാസത്തെ ഈ പരിശീലനത്തിന് SSLC ജയിച്ച 17 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും അപേക്ഷിക്കാം.കോളേജ് കുട്ടികൾക്കും പി.എസ്.സി. പരിശീലനത്തിന് പോകുന്നവർക്കും വീട്ടമ്മമാർക്കും സൗകര്യ പ്രതമായ സമയങ്ങളിൽ കാസ്റ്റുകൾ നൽകുന്നതാണ്. താത്പര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. https://surveyheart.com/form/6352c0550aa10655e4c05ef9 സൗജന്യ കോഴ്സ് കൂടാതെ ഗവ. അംഗീകൃത സർട്ടിഫിക്കറ്റോട് കൂടിയ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ സോഫ് ടെക്ന്റ എല്ലാ സെന്ററുകളിലും ഫീസിളവിൽ പഠിക്കാവുന്നതാണ്.വിശദ വിവരങ്ങൾക്ക് :SOFTECH COLLEGE OF COMPUTERS                            1st Floor, Shams Complex,
Near Aramam Hotel and Technomate Tuition Centre,
V.V. CLINIC ROAD, ATTINGAL.
ഫോൺ : 9539075458

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!