ആറ്റിങ്ങൽ : എൻഎസ്എസ്സിന്റെ പതാക ദിനത്തോടനുബന്ധിച്ച് 1382 വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ പതാക ഉയർത്തി. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രൻ നായർ,ഖജാൻജി മണികണ്ഠൻ നായർ എക്സിക്യൂട്ടീവ് അംഗങ്ങൾ വനിതാ സമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.