വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ പതാക ഉയർത്തി

ആറ്റിങ്ങൽ : എൻഎസ്എസ്സിന്റെ പതാക ദിനത്തോടനുബന്ധിച്ച് 1382 വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ പതാക ഉയർത്തി. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രൻ നായർ,ഖജാൻജി മണികണ്ഠൻ നായർ എക്സിക്യൂട്ടീവ് അംഗങ്ങൾ വനിതാ സമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!