കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഭരണ സമിതി 1, 88, 77000 രൂപ നഷ്ടമാക്കിയെന്ന് ആരോപണം.ഇത് സംബന്ധിച്ച് കണക്കുകൾ പുറത്ത്. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഭാഷ് ആണ് വിവരങ്ങൾ പുറത്ത് വിട്ടത്. നഷ്‌ടമായ കണക്ക് വിവരങ്ങൾ ഇങ്ങനെ.
- പട്ടികജാതി വിദാഗത്തിന് ഭൂമി (2016-17)
18,75,000/ - വൃദ്ധജനങ്ങളുടെ ക്ഷേമം
9,00,000/ – - മാനസിക വൈകല്യമുള്ള കുട്ടികളുടെ ക്ഷേമം
4,00,000/ – - ആശ്രയ പദ്ധതി
6,50,000/- - സ്ത്രീസുരക്ഷ / ജാഗ്രതാസമിതി
90,000/- - പെണ്‍കുട്ടികള്‍ക്ക് കൗൺസിലിംഗ്
80,000/- - പട്ടികജാതിവിദാഗത്തിന് ഭുമി (2017-18)
30,00,000/- - പട്ടികജാതി വിദാഗത്തിന് ഭൂമി (2018-19)
50,00,000/ – - തെരുവ് വിളക്ക് [LED LIGHT)
9,92,000/- - തെരുവ് വിളക്ക് (LED LIGHT)
11,00,000/ – - ആധുനിക ശ്‌മശാനം (2016-17, 2017-18)
4750000/-