യുപി വിഭാഗം അറബിക് കലോത്സവത്തിൽ ജില്ലയിൽ ശ്രദ്ധ നേടി കീഴാറ്റിങ്ങൽ വൈഎൽഎംയുപിഎസ്

eiREYGM84646

തിരുവനന്തപുരം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം അറബിക് കലോത്സവത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി കീഴാറ്റിങ്ങൽ വൈ എല്‍ എംയുപിഎസ് തിരഞ്ഞെടുത്തു . ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ 11 ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് വൈ എല്‍ എംയുപിഎസ് ജില്ലയിൽ മത്സരത്തിൽ എത്തി മികച്ച പ്രകടനം കാഴ്ചവെച്ചു ജില്ലാമത്സരത്തിൽ ഒന്നാമതെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!