Search
Close this search box.

മംഗലപുരത്ത് സായൂജ്യം പകൽ വീടിന്റെ മൂന്നാം വാർഷികാഘോഷം

IMG-20221202-WA0013

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് സായൂജ്യം പകൽ വീട്ടിലെ മൂന്നാമത് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ്‌ മുരളീധരൻ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ് ,പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ ,തോന്നയ്ക്കൽ രവി ,അരുൺകുമാർ ,കെ .കരുണാകരൻ ,എസ് .കവിത ,ബിന്ദു ബാബു ,എസ്.ജയ ,ശ്രീലത,ജുമൈല ബീവി, ബിനി , മീന അനിൽ ,ഷീല ,സെക്രട്ടറി ജ്യോതിസ് .വി, അസിസ്റ്റന്റ് സെക്രട്ടറി ജനിഷ് ആർ വി രാജ് ,പകൽ വീട് ജീവനക്കാരായ ശുഭ ,നിഷി,ഷീമ ,ബഡ്‌സ് സ്കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!