ആറ്റിങ്ങൽ ഗവ കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

eiY91Z917790

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ഭാരവാഹികൾ പ്രിൻസിപ്പൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.

കോളേജ് ആഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ വച്ച് പ്രിൻസിപ്പൽ ഡോ. എസ്.സുനിൽ വിദ്യാർത്ഥി പ്രതിനിധി കൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ഡോ.കെ പ്രദീപ് കുമാർ, ഡോ. സുനിൽരാജ്,ഡോ നിഷ. എൻ,
ഡോ.സ്മിതാജോൺ, പ്രൊഫ.രവികുമാർ, പ്രൊഫ . സിബു കുമാർ, ഡോ. ആർ.ബിനു എന്നിവർ പങ്കെടുത്തു. ചടങ്ങിന് ചെയർമാൻ സുർജിത് നന്ദി രേഖപെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!