Search
Close this search box.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിത്തെ വിഭാഗത്തിൽ സ്വർണവും കാത്ത വിഭാഗത്തിൽ വെങ്കലവും നേടി പെരുംകുളം എ.എം.എൽ.പി.എസ്സിലെ അനന്തജിത്ത്

eiCY2MP29628

പെരുംകുളം: ഡിസംബർ 3 ,4 തീയതികളിൽതിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പത്ത് വയസുള്ള ആൺകുട്ടികളുടെ കുമിത്തെ (ഫൈറ്റിംഗ് ) 25 കിലോഗ്രാം താഴെ ഭാരവിഭാഗത്തിൽ സ്വർണ്ണമെഡലും കാത്ത (ഫോം ) വിഭാഗത്തിൽ വെങ്കല മെഡലും നേടി അനന്തജിത്ത്. ആറ്റിങ്ങൽ കരാട്ടെ ടീം അംഗമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!