Search
Close this search box.

സംസ്ഥാനതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് : അഞ്ചുതെങ്ങ് സ്വദേശിനി ഉൾപ്പെട്ട ടീമിന് സ്വർണ്ണം.

ei14YVY37948

സംസ്ഥാനതല “സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിനി ഉൾപ്പെട്ട ടീമിന് സ്വർണ്ണം. തൃശ്ശൂർ വടക്കാഞ്ചേരിയിൽ വച്ച് നടന്ന സംസ്ഥാനതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് 2022 – 2023 മത്സരത്തിൽ അഞ്ചുതെങ്ങ് അങ്ങാവിള സ്വദേശിനിയായ വൈഗ രഞ്ജിത്ത് ഉൾപ്പെട്ട സംഘമാണ് സ്വർണ്ണം കരസ്ഥമാക്കിയത്.

അഞ്ചുതെങ്ങ് ആറാം വാർഡിൽ ( പുത്തൻനട ) ആങ്ങാവിളയിൽ രഞ്ജിത്ത് രമേശന്റേയും ദിവ്യ രഞ്ജിത്ത് ദമ്പതികളുടെ മകളാണ് പത്ത് വയസ്സ്കാരിയായ വൈഗ രഞ്ജിത്ത്. വർക്കല ജിഎംഎച്ച്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!