Search
Close this search box.

ക്രിസ്മസ് – പുതുവർഷമാഘോഷങ്ങൾക്കൊപ്പം ആറ്റിങ്ങൽ നാച്ചുറൽസും, അടിപൊളി ഓഫറുകൾ.

eiZ420A74260

ആറ്റിങ്ങൽ: 2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു കൊണ്ട് ആറ്റിങ്ങൽ നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ. ക്രിസ്മസ് – ന്യൂ ഇയർ പ്രമാണിച്ചു വളരെ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.. ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഇമ്പീരിയൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്.നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരുടെ മേൽനോട്ടത്തിലാണ് ഇവിടെ എല്ലാ സർവീസും നടക്കുന്നത്.

2023 ജനുവരി 1 വരെയാണ് സ്പെഷ്യൽ ഓഫർ.

അഡ്വാൻസ്ഡ് ഹെയർ കട്ടിനു 600 രൂപയും, തലമുടി സ്ട്രൈറ്റ് ചെയ്യുന്നതിന് 3999 രൂപയും കെരാറ്റിൻ 4999 രൂപയും ക്രീയേറ്റീവ് കളറിങ്ങിനു 4999 രൂപയുമാണ് സ്പെഷ്യൽ ഓഫർ.

ഏവർക്കും നാച്ചുറൽസിന്റെ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ ..

ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപമാണ് ഷോറൂം.

ബുക്കിങ്ങിനായി 9778748059 എന്ന നമ്പറിൽ ബന്ധപ്പെടുക..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!