വാളക്കാട് : വാളക്കാട് ജാമിഉൽ ഖൈറാത്ത് അറബിക് കോളേജ് പ്രിൻസിപ്പൽ കുന്നിക്കോട് ആവണീശ്വരം മുകളിൽ വീട്ടിൽ (ദാറുൽ നജാത്ത് )മുഹമ്മദ് കുഞ്ഞിന്റെ മകൻ അബ്ദുൽ റഹീം ബാഖവി മരണപെട്ടു. ആറ്റിങ്ങൽ ഉസ്താദിന്റെ ശിഷ്യനായിരുന്നു.
കബറടക്കം മുട്ടയ്ക്കാവ് ജുമാ മസ്ജിദിൽ.