ഇലകമൺ ഗവ എം.പി.എൽ.പി.എസിന് സ്കൂൾ ബസ്

ഇലകമൺ:  ഇലകമൺ ഗവ എം.പി.എൽ.പി.എസിൽ പുതുതായി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അഡ്വ: വി. ജോയ് എം.എൽ.എ നിർവഹിച്ചു. ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് വി.സുമംഗല, സി.പി.എം എരിയ കമ്മിറ്റി സെക്രട്ടറി രാജീവ്, സ്കൂൾ പ്രിൻസിപ്പൾ, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!