ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു വർക്കല ഏരിയ കമ്മിറ്റി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

eiTJBFI30778

വർക്കല : ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു വർക്കല ഏരിയ കമ്മിറ്റി ക്രിസ്തുമസ് ആഘോഷം വർക്കല ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു

വർക്കല സിഐടിയു ഏരിയ പ്രസിഡന്റ് അഡ്വ ബിജു കെആർ, ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ വർക്കല ഏരിയ സെക്രട്ടറി ഷാൻ, യൂണിയൻ ട്രഷറർ സഞ്ജു, സംഗീത്, സഹൽ , ഫൈസി, പ്രമോദ് സൗരവ് എന്നീ യൂണിയൻ ഭാരവാഹികളും മറ്റു തൊഴിലാളികളും പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!