Search
Close this search box.

പുതുക്കുറിച്ചി സ്വദേശിനി മെജോ ബെർണാർഡ് അന്തരിച്ചു

eiPTSR415057

കഠിനംകുളം : പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിന് സമീപം കൊടിക്കകം വീട്ടിൽ റിട്ടയേർഡ് അധ്യാപിക മെജോ ബെർണാർഡ് (72) അന്തരിച്ചു. കഠിനംകുളം സെന്റ് മൈക്കിൾസ് ഹൈസ്കൂളിൾ അധ്യാപികയായിരുന്നു.

പരേതനായ ബെർണാർഡ് ലോപ്പസ് ആണ് ഭർത്താവ്.

മക്കൾ : വിനോദ് ബെർണാർഡ്, അനൂപ് ബെർണാർഡ്(കേരള പോലീസ്), ടിനു ബെർണാർഡ് (കേരള പോലീസ്)

മരുമക്കൾ : നാൻസി വിനോദ്, റീന അനൂപ്, അഡ്വ.രാജി ടിനു

ചെറുമക്കൾ : ജെസ്‌ലി, ഡാരിയസ്

സംസ്കാരം പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിൽ ശനിയാഴ്ച രാവിലെ 9 ന്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!