പാലച്ചിറ വൈദ്യുതി സെക്ഷൻ പരിധിയിലെ ഈ പ്രദേശങ്ങൾ കെടാകുളം സെക്‌ഷൻ പരിധിയിലേക്കു മാറ്റി

പാലച്ചിറ : പാലച്ചിറ വൈദ്യുതി സെക്‌ഷൻ പരിധിയിലെ ആശാരിമുക്ക്, ചാവർകോട്, ആർ.കെ.എം യു.പി.എസ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലായിരുന്ന ഉപഭോക്താക്കളെ കെടാകുളം സെക്‌ഷൻ പരിധിയിലേക്കു മാറ്റി. ഇനി ഈ പ്രദേശത്തെ ഉപഭോക്താക്കൾ വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്ക് ജൂലായ് ഒന്നു മുതൽ കെടാകുളം സെക്‌ഷനുമായി ബന്ധപ്പെടേണ്ടതാണ്.

ഫോൺ: 0470 2667274.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!