ആറ്റിങ്ങൽ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബന മുട്ടിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ സിഎസ്ഐ സ്കൂൾ ടീം. അജ്മൽ, ഫഹദ്, ഗണേഷ്, യാസീൻ, അരിസ്, സൂര്യ നാരായണൻ, അലൻ, അമീർ, അഹ്മദ്, രിഫാൻ എന്നിവരുടെ ടീമാണ് എ ഗ്രേഡ് നേടിയത്

Keep in touch with us.
Asiavision © All rights reserved