Search
Close this search box.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി, കേരളനടനം മത്സരങ്ങളിൽ എ ഗ്രേഡ് നേടി മേൽക്കടയ്ക്കാവൂർ സ്വദേശിനി ശ്രദ്ധ ജഗദീഷ്

eiHYVXH31675

61 മത് ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ കോഴിക്കോട് വച്ച് നടന്ന മത്സരത്തിൽ മേൽക്കടയ്ക്കാവൂർ സ്വദേശിനി ശ്രദ്ധ ജഗദീഷിന് കുച്ചുപ്പുടി, കേരളനടനം എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചു.

ആറ്റിങ്ങൽ മേൽകടയ്ക്കാവൂർ വിളയിൽവീട്ടിൽ ജഗദീഷിന്റെയും, സുജിതയുടെയും മകൾ ആണ് ശ്രദ്ധ ജഗദീഷ്. മൂന്നു വയസ്സുമുതൽ നൃത്തത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു തുടങ്ങിയ ശ്രദ്ധ നിരവധി മത്സരങ്ങളിലൂടെ നേടിയത് ഒട്ടനവധി പുരസ്കാരങ്ങൾ ആണ്.

ചിറയിൻകീഴ് എസ്.എസ്.വി.എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഈ കലാകാരി. നൃത്ത അധ്യാപകരായ പത്മകുമാർ, ഷീജ പത്മകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് ശ്രദ്ധ ജഗദീഷ് നൃത്തം അഭ്യസിച്ചു വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!