Search
Close this search box.

ശ്രീപാർവതി വനിതാസമാജം പൊതുയോഗം

IMG-20230109-WA0021

കിളിമാനൂർ കേശവപുരം മുട്ടച്ചൽ എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീപാർവതി വനിതാസമാജത്തിന്റെ പൊതുയോഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് മുത്താന സുരേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി രാജു, ജോയിന്റ് സെക്രട്ടറി ഗോപകുമാർ, ഖജാൻ ജി മിഥുൻകൃഷ്ണ എന്നിവരും വനിതാസമാജം പ്രസിഡന്റ്‌ ലക്ഷ്മി, സെക്രട്ടറി സരിത, ഖജാൻജി ഷീജകുമാരി, ഭരണസമിതി അംഗങ്ങൾ, സംഘഅംഗങ്ങൾ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും സ്കൂൾ കലോത്സവമത്സരത്തിൽ വിജയിച്ചവർക്കും പുരസ്‌കാരം നൽകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!