Search
Close this search box.

നാവായിക്കുളം ഗവ എൽ പി എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

IMG_20230110_215710

നാവായിക്കുളം പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള റീ പ്രൈമറി സ്റ്റാർസ് പദ്ധതിയുടെ കീഴിലുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാവായിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രൻ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു.

സ്കൂൾ പിടിഎ പ്രസിഡൻറ് എസ് അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപിക വസന്ത ആർ സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഹാദ് മുഖ്യപ്രഭാഷണം നടത്തി.

നാവായിക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസ നിസാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു, മെമ്പർ പൈവേലിക്കോണം ബിജു, എസ് എം സി ചെയർമാൻ നവീൻ ചന്ദ്രൻ, എസ്എംസി വൈസ് പ്രസിഡൻറ് രാജീവ്, പിടിഎ വൈസ് പ്രസിഡൻറ് നസീറുദ്ദീൻ, രോഹിണി ബി, ബിആർ സി ട്രെയിനർ വിനോദ്, സി ആർ സി കോഡിനേറ്റർ ഷീബ, സ്റ്റാഫ് സെക്രട്ടറി സജിത എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!