മേൽകടയ്ക്കാവൂർ ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ 2023 ലെ ഉതൃട്ടാതി മഹോത്സവം 2023 ജനുവരി 17 (1198 മകരം 3) ചൊവ്വാഴ്ച രാത്രി 7.15 നും 8 നും മദ്ധ്യേ അനിഴം നക്ഷത്രത്തിൽ തന്ത്രി മുഖ്യൻ ഡോ റ്റി.എസ്. വിനീത് ഭട്ടിന്റെയും മേൽശാന്തി സുമോദ്പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ ധ്വജാരോഹണത്തോടും 2023 ജനുവരി 26 വ്യാഴാഴ്ച തിരുആറാട്ടോടുകൂടിയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു
