Search
Close this search box.

മാതൃകയായി വിതുര സ്‌കൂൾ

IMG-20230115-WA0013

എസ്പിസി ചൈൽഡ് റൈറ്റ്സ് അംബാസ്സഡേഴ്‌സിന്റെ സംസ്ഥാനത്തെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം.

കുട്ടികളുടെ കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പൊതു സമൂഹത്തിനും വിദ്യാർത്ഥികൾക്കും ബോധവത്കരണം നൽകുന്നതിന് വേണ്ടി വിഭാവന ചെയ്‌ത സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചൈൽഡ് റൈറ്റ്സ് അംബാസ്സഡർ പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ഐ.ജി പി. വിജയൻ ഐ.പി.എസ്.നിർവഹിച്ചു.

UNCRC, JJ Act , POCSO , IT Act , Buddy Spotting , Buddy Help , Buddy Referral , Psychological First Aid എന്നിവയിൽ വിതുര യൂണിറ്റിലെ ജൂനിയർ , സീനിയർ കേഡറ്റുകൾക്ക് നിരവധി സെഷനുകളാണ് ഇതിനോടകം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!