ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്സിൽ CMA ഇന്റർമീഡിയേറ്റ്, ഫൌണ്ടേഷൻ കോഴ്സുകളുടെ ജനുവരി ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു

ei1WVSE99460

ഇന്ത്യയിലെ ഏറ്റവും വലിയ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സ് ആയ CMA (Cost & Management Accountant ) കോഴ്സിലേക്ക് ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്സിൽ അഡ്മിഷൻ ആരംഭിച്ചു.

100% ജോലി ഉറപ്പുനൽകുന്ന ഈ കോഴ്സുകളുടെ ജനുവരി ബാച്ച് ക്ലാസുകൾ ജനുവരി 25ന് ആരംഭിക്കും. ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി മൂന്നര വർഷം കൊണ്ട് ഈ കോഴ്സ് പൂർത്തീകരിക്കുവാൻ സാധിക്കും.

പ്ലസ്ടു ആണ് കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത. ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഇന്റർമെഡിട്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

കഴിഞ്ഞ രണ്ട് തവണകളായി ഫൌണ്ടേഷൻ പരീക്ഷയിൽ 100% വിജയം കരസ്തമാക്കിയ കേരളത്തിലെ ഏക സ്ഥാപനമാണ് ATMA പ്രൊഫഷണൽ ക്യാമ്പസ്‌. കൂടാതെ ഏറ്റവും കുറഞ്ഞ ഫീസിൽ കുട്ടികൾക്ക് ഇവിടെ പഠിക്കാവുന്നതാണ്.എല്ലാ വർഷവും കുട്ടികൾക്കായി ക്യാമ്പസ്‌ പ്ലേസ്മെന്റും സ്ഥാപനം നടത്താറുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും, ഡിജിറ്റൽ ക്ലാസ്സ്‌റൂമുകളും, ആഴ്ചതോറും ക്ലാസ്സ്‌ ടെസ്റ്റും, കുട്ടികളുടെ മികവ് വിലയിരുത്തുന്നതിനായി പ്രത്യേകം സ്റ്റാഫും ATMA പ്രൊഫഷണൽ ക്യാമ്പസ്സിന്റെ മാത്രം പ്രത്യേകതകളാണ്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനും 7591919225 എന്ന നമ്പറിൽ ബന്ധപെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!