ആറ്റിങ്ങലിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു.

eiYSX3X48345

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.ഇരുചക്രവാഹന യാത്രക്കാരനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.

ആറ്റിങ്ങൽ പൂവൻപാറക്ക് സമീപം ആയിരുന്നു അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്കൂൾ ബസ്സിനെ അതേ ദിശയിൽ വന്ന ഇരുചക്രവാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് അപകടം. ഇരുചക്രവാഹന യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽപ്പെട്ട സ്കൂട്ടി നമ്പർ KL 16 H 7913 ആണെന്ന് ഫയർഫോഴ്സ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!