കിളിമാനൂർ പൊരുന്തമൺ ഉടയവൻകാവ് ശിവക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും

eiYNBTB65485

കിളിമാനൂർ പൊരുന്തമൺ ഉടയവൻകാവ് ശിവക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും 2023 ജനുവരി 24,25,26 ചൊവ്വ, ബുധൻ, വ്യാഴം തീയതികളിൽ നടക്കുകയാണ്.

ഒന്നാം ദിവസം ക്ഷേത്ര ചടങ്ങുകൾ , അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് ഭാഗവത പാരായണം,വൈകിട്ട് 6.30 ന് ദീപാരാധന,രാത്രി 8 ന് നടനവിസ്മയം (നൃത്ത അരങ്ങേറ്റം)
രണ്ടാം ദിവസമായ നാളെ രാവിലെ ക്ഷേത്ര ചടങ്ങുകൾ , അഷ്ടദ്രവ്യ മഹാഗണപതിഹോമം,8.30 ന് നാഗരൂട്ട് 11 മണിക്ക് മഹാഅന്നദാനം ,5 ന് സമൂഹപൊങ്കാല 6.30 ന് ദീപാരാധന,7 മണിമുതൽ പ്രണവം ഡാൻസ് & മ്യുസിക്സ്കൂൾ അവതരിപ്പിക്കുന്ന നൃത്തവിസ്മയം.

മൂന്നാം ദിവസമായ 26നു രാവിലെ ക്ഷേത്ര ചടങ്ങുകൾ , അഷ്ടദ്രവ്യ മഹാഗണപതിഹോമം,7.30 ന് പ്രതിഷ്ഠാ വാർഷികവും കലശപൂജയും കലശാഭിഷേകവും ,8.30 ന് പറയ്ക്കെഴുന്നള്ളത്ത്,4.30 ന് ഗംഭീര ഘോഷയാത്രയുംപറയ്ക്കെഴുന്നള്ളത്തും,
5.30 മുതൽ പൊരുന്തമൺ ജംഗ്ഷനിൽ ട്രാക്ക് ഗാനമേള, 9ന് ആകാശ വിസ്മയകാഴ്ചകൾ,
10.30 മുതൽ കനൽ ബാൻഡ് ,ബാനർജിയുടെ കനൽ പാടുന്നു ഫോൾക് മ്യുസികൽ മെഗാ ഷോ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!