വെഞ്ഞാറമൂട്ടിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

eiEWINR44278

വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. പരവൂർ സ്വദേശികളായ ജാഫർ ഖാൻ (23) ഹാമീദ് റോഷൻ (21) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും വിൽപനയ്ക്കായി കൊണ്ട് വന്ന ഒന്നരഗ്രാം എംഡിഎംഎ കണ്ടെടുത്തു. വാമനപുരം എക്സൈസ് ഇൻസ്പക്ടർ മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!