ആറ്റിങ്ങൽ ദന്തൽ അസോസിയേഷന്റെ നേതൃത്വത്തിൽ ദന്താരോഗ്യ ദിനം ആചരിച്ചു

eiKANA496772

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദന്തൽ അസോസിയേഷന്റെ കീഴിൽ ദന്താരോഗ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ പട്ടണത്തിൽ ദന്ത സംരക്ഷണം സംബന്ധിച്ചും ദന്ത ശുചീകരണം സംബന്ധിച്ച് പൊതുവായുള്ള സംശയങ്ങളും അതിനുള്ള മറുപടിയും അടങ്ങിയ ലഘുലേഖ വിതരണവും ബോധ വത്കരണവും നടത്തി.

ആറ്റിങ്ങൽ ദന്തൽ അസോസിയേഷൻ പ്രസിഡന്റ് ഡോ വാസുദേവൻ വിനയ് ഉദ്ഘാടനം നടത്തി. സി.ഡി. എച്ച്. കൺവീനർ ഡോക്ടർ ഷമീം ഷുക്കൂറിന്റെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ ഡോക്ടർമാരായ ബിജു നായർ , ദനുഷ് ഷാജി, അരുൺ എസ്. എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!