Search
Close this search box.

ആറ്റിങ്ങലിൽ ഭിന്നശേഷി വാർഡ് സഭായോഗം സംഘടിപ്പിച്ചു

IMG_20230128_172618

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയിൽ ഭിന്നശേഷി വാർഡ് സഭായോഗം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം സ്വാഗതം ആശംസിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, വാർഡ് കൗൺസിലർമാരായ ഗിരിജ,ബിനു തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!