ബഡ്ജറ്റ് : ആറ്റിങ്ങൽ കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ പുതിയ മന്ദിരം നിർമ്മിക്കുന്നതിനു തുക അനുവദിച്ചു

eiKJLFE31822

ആറ്റിങ്ങൽ കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ പുതിയ മന്ദിരം നിർമ്മിക്കുന്നതിനും മണമ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് നിർമ്മാണം – 1.50 കോടി ,

വക്കം ഗവ: വി & എച്ച്. എസ്. എസ് മന്ദിരം പൂർത്തീകരണം – 1.50 കോടി ,

കിളിമാനൂർ ബ്ലോക്ക് ഓഫീസിൽ പഠന ഗവേഷണ കേന്ദ്രം – 1 കോടി ,

പഴയകുന്നുമേൽ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഹോമിയോ ആശുപത്രി – 1 കോടി ,

ആറ്റിങ്ങൽ മൃഗാശുപത്രി കെട്ടിടം 1 കോടി ,

ശ്രീനാരായണപുരം യുപിഎസ്- 1 കോടി ,

തോട്ടക്കാട് ഗവ: എൽ.പി. എസ്. കെട്ടിട നിർമ്മാണം 1 കോടി ,

പേരൂർ വടശ്ശേരി യുപിഎസ് കെട്ടിട നിർമ്മാണം 1 കോടി ,

ചെറുന്നിയൂർ എംഎൽപിഎസ് കെട്ടിട നിർമ്മാണം – 75 ലക്ഷം ,

പൊയ്യക്കട കുടുംബ ക്ഷേമ ഉപകേന്ദ്രം – 25 ലക്ഷം എന്നിങ്ങനെ ബജറ്റിൽ തുക അനുവദിച്ചു കിട്ടിയതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!