Search
Close this search box.

ഇനി ഗുണമേന്മയുള്ള വസ്ത്രങ്ങൾ ലാഭത്തിനു വാങ്ങാം, കടുവയിൽ ജംഗ്ഷനിൽ ലാഭ കട പ്രവർത്തനം ആരംഭിച്ചു

ei4YKV043254

കല്ലമ്പലം : വസ്ത്രങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ മിതമായ നിരക്കിൽ വസ്ത്രങ്ങൾ എത്തിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോട് കൂടി കടുവയിൽ ജംഗ്ഷനിൽ ലാഭ കട പ്രവർത്തനം ആരംഭിച്ചു.

ഇവിടെ 19 രൂപ മുതൽ വസ്ത്രങ്ങൾ ലഭിക്കും. വില കുറവാണെന്നു കരുതി ഗുണമില്ലെന്ന് കരുതണ്ട. ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ നൽകുന്നത്. പുതിയ കളക്ഷൻസ് എത്തിക്കഴിഞ്ഞു.

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുള്ള വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. 100 രൂപയ്ക്ക് ടീഷർട്ടും ബെർമുഡയുമെല്ലാം ഇവിടെ ഉണ്ട്. അതുപോലെ സ്ത്രീകളുടെ ലെഗ്ഗിൻസ്, പലാസോ, നൈറ്റ്‌ ഡ്രെസ്, പാട്ടിയാല അങ്ങനെ തുടങ്ങി എല്ലാം ഇവിടെ ഉണ്ട്. യുവാക്കൾക്കുള്ള ട്രാക്ക് സൂട്ടും, ഫുൾ സ്ലീവ് – ഹാഫ് സ്ലീവ് ടീഷർട്ടുകളുടെ പുതിയ ട്രെൻഡ് അനുസരിച്ചുള്ള കളക്ഷൻസ് ഇവിടെ ഉണ്ട്.

ഒരു ഐറ്റം വാങ്ങാൻ കേറുന്നവർ ഒത്തിരി വാങ്ങി ഇറങ്ങുന്നതാണ് ലാഭ കടയിൽ നിന്നുള്ള കാഴ്ച. കാരണം ഓരോരുത്തരും ഇഷ്ടപ്പെടുന്നത് ഇവിടെ വിലക്കുറവിൽ കിട്ടുന്നു.

ലാഭ കട ലാഭം തന്നെ !!

ലാഭ കട

ഫോൺ : 9847675318

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!