ജീവകലയുടെ നൃത്ത അരങ്ങേറ്റം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്നു.

IMG-20230207-WA0003

വെഞ്ഞാറമൂട് ജീവകലയിൽ ഭരതനാട്യം അഭ്യസിച്ച 12 നർത്തകിമാർ ചിലങ്കയണിഞ്ഞ് ആദ്യമായി വേദിയിലെത്തി.

നമിതാ സുധീഷാണ് പരിശീലക. ശ്രീലക്ഷ്മി.ഐ.കെ., ധ്വനി.എം, അഹല്യ വി.എസ്, ഹൃദ്യസുമേഷ്, അനാമിക.സി, ആർദ്ര എ.ആർ, അഭിനന്ദന എ.എസ്, വൈഗഎ.എച്ച്, ഗൗരി കൃഷ്ണ, നൈനിക.ജെ.എസ്, അഹല്യ കൃഷ്ണൻ, രമ്യ എന്നിവരാണ് അരങ്ങിലെത്തിയത്.

സുരേഷ്മോഹൻ തിരുവനന്തപുരം (മൃദംഗം) രാജഗോപാൽ (വയലിൻ) ധനലക്ഷ്മി (വോക്കൽ)നമിത സുധീഷ് (നാട്ടുവാങ്കം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

ജീവകല സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ കെ.ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!