വെഞ്ഞാറമൂട്ടിൽ നിന്ന് കാണാതായ അമ്മയെയും മകളെയും കണ്ടുകിട്ടി

eiWBBN655360

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ നിന്ന് കാണാതായ അമ്മയെയും മകളെയും കണ്ടുകിട്ടി. എറണാകുളത്ത് നിന്നാണ് കണ്ടുകിട്ടിയത്. വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിച്ചു തുടർ നടപടികൾ സ്വീകരിച്ചു.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ 02-02-2023 മുതൽ പുല്ലമ്പാറ മുത്തിപ്പാറ കൊച്ചു കരിക്കകകത്തിൽ വീട്ടിൽ സുനിത, മകൾ അഷ്ടലക്ഷ്മി എന്നിവരെയാണ് കണ്ടുകിട്ടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!