ചിറയിൻകീഴ് റെയിൽവേ ലൈന് സമീപത്തു നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

IMG-20230210-WA0037

ചിറയിൻകീഴ് റെയിൽവേ ലൈന് സമീപത്തു നിന്നും അജ്ഞാത മനുഷ്യ അസ്ഥികൂടം കണ്ടെത്തി.

റെയിൽവേ സ്റ്റേഷൻ സമീപം തോപ്പിൽ പാലത്തിന് സമീപത്തു നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ചിറയിൻകീഴ് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത് . ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

റെയിൽവേ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. ചിറയിൻകീഴ്,കടയ്ക്കാവൂർ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!