അഞ്ചുതെങ്ങിൽ ബസ് അപകടം

eiCR8K568789

അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് അപകടം. രണ്ട്പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്‌.കടയ്ക്കാവൂർ നിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് അപകടത്തിൽപെട്ടത്.

KL05 T2639 സംഗീത ബസാണ് അപകടത്തിൽ പ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം, പരവൂർ സ്വദേശികളുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത് ഇവരുടെ നില ഗുരുതരമാണെന്ന് വിവരം.

മൂലയിൽതോട്ടം വളവിൽവച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ബസിന്റെ മുൻ വശത്ത് ഇരുന്ന് സഞ്ചരിച്ച രണ്ട് കുട്ടികൾ റോഡിലേക്ക് തെറിച്ചു വീണെന്നും റിപ്പോർട്ട്‌.

പരിക്കറ്റ് പറ്റിയവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!