Search
Close this search box.

ജനകീയ പ്രതിരോധ ജാഥ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റി സംഘാടക സമിതി

IMG-20230213-WA0047

ജനകീയ പ്രതിരോധ ജാഥ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റി സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗം എം.പ്രദീപ് നിർവ്വഹിച്ചു.

എം.മുരളി അധ്യക്ഷനായി, എം.താഹിർ സ്വാഗതം പറഞ്ഞു. ആർഎസ്.അനൂപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മാമം ജംഗ്‌ഷനിൽ വെച്ച് നടന്ന യോഗത്തിന് ലോക്കൽ കമ്മിറ്റി അംഗം ബിസിഡി സുധീർ നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!