Search
Close this search box.

അയന്തി അയണിവിളാകം വലിയമേലതിൽ ദേവി ക്ഷേത്രത്തിലെ അനിഴം തിരുനാൾ മഹോത്സവം ഏപ്രിൽ 30മുതൽ

eiKMIDV93555

വർക്കല : വർക്കല മേൽവെട്ടൂർ അയന്തി അയണിവിളാകം വലിയമേലതിൽ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ അനിഴം തിരുനാൾ മഹോത്സവം 2023 ഏപ്രിൽ 30ന് ആരംഭിച്ച മെയ് 7 വരെ നടക്കും.

ക്ഷേത്ര പൂജകൾ, തോറ്റംപാട്ട്, നാഗരൂട്ട്, കലാപരിപാടികൾ, അന്നദാനം, സമൂഹസദ്യ,ആറാട്ട് ഘോഷയാത്ര എന്നിവ ഉൾപ്പെടുത്തി ഉത്സവം ആഘോഷമാക്കാനാണ് ഭാരവാഹികളുടെ തീരുമാനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!