മധുരഗാനങ്ങളിൽ നിറഞ്ഞ് ഒ.എൻ.വി ഓർമകൾ

IMG-20230216-WA0017

ഉച്ചവെയിലിൽ ചൂടിലേക്ക് ഓർമ്മകളുടെ നിഴൽ വിരിച്ച് പ്രിയ കവിയുടെ ഓർമ്മകളെത്തി.കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്ക്കാരിക വിഭാഗമായ സർഗ യിലെ ഗായകരാണ് കഴിഞ്ഞദിവസം തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ഒ.എൻ.വി. സ്മൃതിസംഗമത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ അവതരിപ്പിച്ചത്.

ചടങ്ങ് മുൻ എം.എൽ.എ മാക്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുധികുമാർ എസ് അധ്യക്ഷനായി. കവി രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ അഭിലാഷ് സംസാരിച്ചു. ജഗീഷ്. ടി സ്വാഗതവും സൈജു കെ. എ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!