കടുവയിൽപള്ളിക്ക് സമീപം വാളക്കോട്ട് മലയിൽ തീപിടിച്ചു.

eiR5NZG40113

മണമ്പൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കടുവയിൽപള്ളിക്ക് സമീപം വാളക്കോട്ട് മലയിൽ തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

ഫയർ ഫോർസും വാർഡ് മെമ്പർ മുഹമ്മദ് റാഷിദ്‌, നാട്ടുകാരായ പ്രസാദ്, അബിൻ, ഷാജി, സച്ചു, സരസൻ തുടങ്ങിയവർ ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ വാർഡ് മെമ്പർ റാഷിദിനു പൊള്ളലേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!