Search
Close this search box.

വെമ്പായം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.

eiSD6IB27040

വെമ്പായം : ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.

വെമ്പായം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ഒഴുകുപാറ നാസ് മന്‍സിലില്‍ നിസാറുദ്ദീനാണ് (52) മരിച്ചത്. രാവിലെ 9 അര മണിയോടെയായിരുന്നു സംഭവം.

സ്റ്റാന്റില്‍ നിൽക്കുകയായിരുന്ന നിസാറുദീൻ കുഴഞ്ഞു വീഴുകയും ഒപ്പമുണ്ടായിരുന്നവര്‍ ഉടൻ സമീപത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണമടയുകയുമായിരുന്നു.

പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.

കബറടക്കം ഒഴുകുപാറ ജുമാ മസ്ജിദിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!