പശുക്കളിൽ ചർമ്മ മുഴ രോഗം, കിളിമാനൂരിലും ക്ഷീരകർഷകർ ആശങ്കയിൽ

ei5E4JM5853

കിളിമാനൂർ : കിളിമാനൂർ ചൂട്ടയിൽ പ്രദേശത്ത് പശുക്കളിൽ ചർമ്മ മുഴ രോഗം പിടിപെടുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.

ജില്ലയിൽ പോത്തൻകോട് പ്രദേശത്ത് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പശുക്കളിൽ ചർമ്മ മുഴ രോഗം കണ്ടെത്തിയിരുന്നു.

മൃഗസംരക്ഷണവകുപ്പ് കൃത്യമായി ഇടപെടണമെന്ന് കിളിമാനൂരിലും കർഷകർ ആവശ്യപ്പെടുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!