കിളിമാനൂർ : കിളിമാനൂർ ചൂട്ടയിൽ പ്രദേശത്ത് പശുക്കളിൽ ചർമ്മ മുഴ രോഗം പിടിപെടുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
ജില്ലയിൽ പോത്തൻകോട് പ്രദേശത്ത് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പശുക്കളിൽ ചർമ്മ മുഴ രോഗം കണ്ടെത്തിയിരുന്നു.
മൃഗസംരക്ഷണവകുപ്പ് കൃത്യമായി ഇടപെടണമെന്ന് കിളിമാനൂരിലും കർഷകർ ആവശ്യപ്പെടുന്നു