നഗരൂർ ഈഞ്ചമൂല ഏലായിൽ കൊയ്ത്തു മഹോത്സവം സംഘടിപ്പിച്ചു

eiV0H6566645

നഗരൂർ : നഗരൂർ ഗ്രാമപഞ്ചായത്തിലെ 45 ഹെക്ടർ വരുന്ന ഏറ്റവും വലിയ ഒറ്റ പാടശേഖരമായ ഈഞ്ചമൂല ഏലായിലെ കൊയിത്ത് മഹോത്സവം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നിർവ്വഹിച്ചു.

കേരള കർഷകസംഘം ഏര്യ സെക്രട്ടറി വി.ബിനു, സി.പിഎം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി എസ്കെ സുനി, സി പി ഐ മണ്ഡലം കമ്മറ്റി അംഗം കെ.ശശിധരൻ നായർ, കേരള കർഷകസംഘം വെള്ളലൂർ വില്ലേജ് സെക്രട്ടറി എസ് സജ്ജ നൻ, സി ഡി എസ് മെമ്പർ ഷീജ എന്നിവർ സംസാരിച്ചു.

എ ഡി എസിൻ്റെ നേതൃത്വത്തി കൊയിത്തുപാട്ട് സംഘമായിരുന്നു കൊയിത്തിന് നേതൃത്വം കൊടുത്തത്. എം എൽ എയോടെപ്പം കുടുംബശ്രീ പ്രവർത്തകർ നടത്തിയ കൊയിത്തു പാട്ട് ജനങ്ങളിൽ ആവേശമുണർത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!