‘ആ പുഞ്ചിരി മറഞ്ഞു’! ശ്രേഷ്ഠയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും.. മകളെ കാത്തിരുന്ന രക്ഷകർത്താക്കളും വാർത്ത അറിഞ്ഞ് ഞെട്ടി ‘

കല്ലമ്പലം : എപ്പോഴും പുഞ്ചിരിയോടെ തിളങ്ങുന്ന മുഖം, എല്ലാവരോടും നല്ല സൗഹൃദം.. അധ്യാപകർക്കും ശ്രേഷ്ഠ വളരെ പ്രിയപ്പെട്ടതാണ്. പഠിത്തത്തിലും മിടുക്കി. നല്ല സൗഹൃദ വലയമുള്ള എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി, അതായിരുന്നു ശ്രേഷ്ഠ(22). എന്നത്തേയും പോലെ ഇന്നും കോളേജിലെത്തി പഠനം കഴിഞ്ഞ് സുഹൃത്തുക്കൾക്ക് ഒപ്പം ഹോളി ആഘോഷവുമൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽകുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാതെ പെട്ടെന്ന് ഒരു വാഹനം നേരെ വന്ന് ഇടിച്ചുകയറിയത്. പിന്നെ കണ്ടത് നിലവിളികളും രക്തവും. ഒരൊറ്റ നിമിഷം … Continue reading ‘ആ പുഞ്ചിരി മറഞ്ഞു’! ശ്രേഷ്ഠയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും.. മകളെ കാത്തിരുന്ന രക്ഷകർത്താക്കളും വാർത്ത അറിഞ്ഞ് ഞെട്ടി ‘