അഞ്ചുതെങ്ങ് കാപാലീശ്വരത്ത് വാഹനാപകടം

eiRYY1G68690

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് കാപാലീശ്വരത്ത് കാറും ഓട്ടോയും ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം 6 മണി കഴിഞ്ഞാണ് സംഭവം. കോട്ടയം സ്വദേശി ഡോക്ടർ ജോസിനിന്റെ ടാറ്റാ നെക്സൺ കാറും പെരുമാതുറ സ്വദേശി അക്ബർ ഓടിച്ചുവന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്.

ഡോക്ടർ ജോസിൻ അഞ്ചുതെങ്ങിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്‌. അഞ്ചുതെങ്ങ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!