Search
Close this search box.

മംഗലപുരത്ത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

IMG-20230311-WA0012

മംഗലപുരം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട 8,9,10 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കുള്ള

പഠനോപകരണങ്ങൾ അനിത ,രാഹുൽ ,ശിവരഞ്ജിനി എന്നിവർക്ക് നൽകികൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ കെ.പി ലൈല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ.എ .എസ്, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി ,അജികുമാർ .വി ,ബിന്ദുബാബു ജൂനിയർ സൂപ്രണ്ട് ബൈജു .കെ .കെ തോന്നയ്ക്കൽ ഹൈ സ്കൂൾ പ്രിൻസിപ്പാൾ സുജിത്, എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ തുടങ്ങിയവർ
പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!