രാജകുമാരി ഗോൾഡ് & ഡയ്മണ്ട്സിന്റെയും സിൽക്സ് & ഡിസൈൻസിന്റെയും 15 മത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.

eiXGFZW76831

ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ആറ്റിങ്ങലിന്റെ ഹൃദയം കൈയ്യടക്കിയ രാജകുമാരി ഗോൾഡ് & ഡയ്മണ്ട്സിന്റെയും സിൽക്സ് & ഡിസൈൻസിന്റെയും 15 മത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.

വാർഷികാഘോഷ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി നിർവഹിച്ചു. ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും
ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് പേർക്ക് സ്വർണ്ണ കമ്മലും , 2 പേർക്ക് സ്വർണ്ണ മോതിരവും സമ്മാനമായി നൽകി.

വാർഷികം പ്രമാണിച്ച് വിവാഹ പാർട്ടികൾക്ക് 1.75 % മുതൽ പണിക്കൂലിയിൽ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാം. ഗോൾഡ് എക്സ്ചേഞ്ചിന് പവന് 200 രൂപ അധിക മൂല്യം, ഏറ്റവും കുറഞ്ഞ തുക അടച്ച് സ്വർണ്ണം ബുക്ക് ചെയ്യുവാൻ അവസരം, എല്ലാ ടെക്സ്റ്റെയിൽ പർച്ചേഴ്സിനും ഫ്ലാറ്റ് 20 ശതമാനം ഓഫർ , ഓരോ പർച്ചേഴ്സിനും കൈ നിറയെ സമ്മാനം തുടങ്ങി നിരവധി ഓഫറുകളാണ് രാജകുമാരി ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തികളും , രാജകുമാരി ഗ്രൂപ്പ് സോഷ്യൽ മീഡിയ ബ്രാന്റ് അംബാസിഡർ മുകേഷ് എം നായർ, രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!